ഫോർട്ട്കൊച്ചി: വെളി മാന്ത്ര പാലത്തിന് സമീപം തൈക്കാട്ട് വീട്ടിൽ ജോസഫ് (ജോയി -85) നിര്യാതനായി. ഭാര്യ: പരേതയായ റെയ്ച്ചൽ. മക്കൾ: ബീന, സീന, പരേതയായ ഷെറി. മരുമകൻ: ജോണി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വെളി ബസിലിക്ക പള്ളി സെമിത്തേരിയിൽ.