തെക്കെ വാഴക്കുളം: എത്തിവീട്ടിൽ പരേതനായ അഹമ്മദിെൻറ മകൻ കുഞ്ഞിപ്പരീത് (100) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: കുഞ്ഞുമുഹമ്മദ്, അബ്ദുൽ ഖാദർ, അബ്ദുൽ നാസർ, മുഹമ്മദ് സിയാദ്, ഐഷാ ബീവി, ഷൈബി. മരുമക്കൾ: സുഹ്റ, അബ്ദുൽ കരീം, റംല, താഹിറ, സഫിയ, അബ്ദുൽ കരീം. ഖബറടക്കം ബുധനാഴ്ച രാവിലെ 10.30ന് ചെമ്പറക്കി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.