കാക്കനാട്: മൈത്രിപുരം തൈക്കൂട്ടത്തിൽ റോഡിൽ അരിമ്പാശ്ശേരി പരേതനായ അബൂബക്കറിെൻറ മകൻ അബ്ദുൽ റസാഖ് (അബ്ദു -75) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: ഷാമില, ഫാസില, ഷെമീന. മരുമക്കൾ: അബ്ദുൽ നാസർ മൗലവി, സാദിഖ്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പടമുകൾ ജമാഅത്ത് ഖബർസ്ഥാനിൽ.