കളമശ്ശേരി: ഫാക്ട് മുൻ ഉദ്യോഗസ്ഥൻ കൊച്ചിൻ യൂനിവേഴ്സിറ്റി കോളനിയിൽ താമസിക്കുന്ന ഒറ്റപ്പാലം മേനാത്ത് കെ.എം. ജനാർദനൻ (64) നിര്യാതനായി. ഭാര്യ: രമണി. മകൾ: രേണുക (ഫെഡറൽ ബാങ്ക്, കളമശ്ശേരി).