കരുമാല്ലൂർ: തട്ടാംപടി പറയെൻറകാട് വീട്ടിൽ കൊച്ചോമൽ (80) നിര്യാതയായി. മക്കൾ: സുഭാഷ്, സുനിൽ, സുധീർ, സുമ. മരുമക്കൾ: അംബിക, ഷൈല, അനു, ശിവൻ.