ചെങ്ങമനാട്: പൊയ്ക്കാട്ടുശ്ശേരി കൂരന്‍ വീട്ടില്‍ പരേതനായ ബഹനാെൻറ ഭാര്യ ബേബി (93) നിര്യാതയായി. മക്കള്‍: ബോസി (റിട്ട. ബി.എസ്.എന്‍.എല്‍), ലൈല, ബിജു. മരുമക്കള്‍: സി.വൈ. മാത്യു (റിട്ട.എന്‍ജിനീയര്‍, കെ.എസ്.ഇ.ബി), ബിജി, മിനി.