കടുങ്ങല്ലൂർ: കിഴക്കെ കടുങ്ങല്ലൂർ ചാലുമുക്കിൽ തങ്കപ്പൻ നായർ (89) നിര്യാതനായി. ഭാര്യ: പരേതയായ കോമളവല്ലിയമ്മ. മക്കൾ: രാധാകൃഷ്ണൻ, വേണുഗോപാൽ, വസന്തകുമാരി, പരേതയായ ഉമാദേവി. മരുമക്കൾ: സതീദേവി, അനില കുമാരി, ശശിധരൻ നായർ, രാമകൃഷ്ണൻ നായർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.