കളമശ്ശേരി: യൂനിവേഴ്സിറ്റി കോളനിയിൽ കാർപിള്ളി മൂലയിൽ പരേതനായ സുരേന്ദ്രെൻറ ഭാര്യ പി.പി. മണി (58) നിര്യാതയായി. മക്കൾ: കെ.എസ്. സുമൻ (കുസാറ്റ്). മരുമകൾ: ആതിര. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കളമശ്ശേരി ശ്മശാനത്തിൽ.