മൂവാറ്റുപുഴ: പെരിങ്ങഴ താണിക്കുഴി പുത്തൻപുരയിൽ ശങ്കരെൻറ മകൻ മോഹനൻ (62) നിര്യാതനായി. ഭാര്യ: വെളിയനാട് തടത്തിപറമ്പിൽ കുടുംബാംഗം ശോഭന. മക്കൾ: ഉണ്ണി, ശ്യാം. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് മുനിസിപ്പൽ സ്മൃതികുടീരത്തിൽ.