ഏറ്റുമാനൂർ: വള്ളിക്കാട് തടിപ്ലാക്കിൽ വർക്കി (72) നിര്യാതനായി. ഭാര്യ: മാന്നാനം തോപ്പിൽതലക്കൽ കുടുംബാംഗം മേരി. മക്കൾ: ടി.വി. ബിജോയ് (സി.പി.എം ഏറ്റുമാനൂർ ലോക്കൽ സെക്രട്ടറി), ബിജി, പരേതയായ ബിന്ദു. മരുമക്കൾ: ഷിനി, ജോയി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഏറ്റുമാനൂർ ക്രിസ്തുരാജ ചർച് സെമിത്തേരിയിൽ.