കൊച്ചി: എറണാകുളം നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി പി.ജെ. സൈമൺ (55) നിര്യാതനായി. അവിവാഹിതനാണ്. പിതാവ്: പരേതനായ പുളിക്കൽ പി. ജോസഫ്. മാതാവ്: മേരി. സഹോദരങ്ങൾ: ഫ്രാൻസിസ്, ഡേവിഡ്, ആൻഡ്രൂസ്, ഫിലിപ്, ജോൺ, ജാനറ്റ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് പച്ചാളം ചാത്യാത്ത് പള്ളി െസമിത്തേരിയിൽ.