മരട്: മാടവന ചിറ്റയിൽ പരേതനായ സെയ്ത് മുഹമ്മദിെൻറ ഭാര്യ പാത്തുമ്മ (70) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ, മുഹമ്മദ്, ഹസീന, സജീന, സുലേഖ, അൻസാർ. മരുമക്കൾ: സുനിത, റാഷിദ, താഹ, അഷ്റഫ്, ഹാഷിം, അർഷി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാടവന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.