കോതമംഗലം: റിട്ട. അധ്യാപകന് ഊന്നുകല്‍ മൊളേക്കുടിയില് എം.ഇ. ചന്ദ്രന് (87) നിര്യാതനായി. ഭാര്യ: ടി.ഐ. കൗസല്യ. (റിട്ട. അധ്യാപിക, സെൻറ് ജോണ്‍സ് എച്ച്.എസ്, നെല്ലിമറ്റം). മക്കള്‍. ശ്രീകല (അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍, േബ്ലാക്ക് ഓഫിസ്, മൂവാറ്റുപുഴ), ശ്രീലേഖ (യു.എസ്), അഡ്വ. ശ്രീജിത്ത്. മരുമക്കള്‍: സൈലേഷ് (എൻജിനീയര്‍), ജയറാം (യു.എസ്.എ), സൗമ്യ (അധ്യാപിക, സെൻറ് ജോണ്‍സ് എച്ച്.എസ്, നെല്ലിമറ്റം).