കാക്കനാട്: ചിറ്റേത്തുകര ആദര്‍ശ്നഗര്‍ ചാത്തനാട് പറമ്പില്‍ വീട്ടില്‍ പരേതനായ സിദ്ധാര്ത്ഥെൻറ മകന് പി.എസ്. ദിലീപ് കുമാര്‍ (51) നിര്യാതനായി. പടമുകള്‍ 63ാം പൂളിലെ ചുമട്ട് തൊഴിലാളിയായിരുന്നു. ഭാര്യ: അനിത. മക്കള്‍: ആദിത്യ, അതുല്യ.