പെരുമ്പാവൂർ: കണ്ടന്തറ പരേതനായ കാരോളി അബ്ദു മൗലവിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (96) നിര്യാതനായി. മക്കൾ: കെ.എ. അബ്ദുൾ റഹിമാൻ (റിട്ട: ഫോറ്റ്റ് റേഞ്ച് ഓഫിസർ), കെ.എ. മുഹമ്മദാലി( ടിംബർ മർച്ചൻറ്), കെ.എ. അലി (റിട്ട. സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് ), അലീമ (റിട്ട. നഴ്സിങ്ങ് അസിസ്റ്റൻറ് ), പാത്തു, ഇസ്മായിൽ (പ്രവാസി). മരുമക്കൾ: ആമിന, സുബൈദ, സോജ, മുഹമ്മദ്, സുലൈമാൻ, ലൈല.