കളമശ്ശേരി: ഏലൂർ കിഴക്ക് മാടപ്പാട്ട് വീട്ടിൽ പരേതനായ (റിട്ട. ടി. സി. സി) അലിയുടെ ഭാര്യ ഫാത്തിമ (68) നിര്യാതയായി. മക്കൾ. അൻവർ സാദിക്ക്, സാദത്ത്, സാഹിർ, ഷെമീർ. (ടി.സി.സി -കമ്പനി) മരുമക്കൾ.റജിത, സാജിത, സജന.