കളമശ്ശേരി: വട്ടേക്കുന്നം കുണ്ടമ്പറമ്പിൽ പരേതനായ കുട്ടിമുഹമ്മദിെൻറ ഭാര്യ കുഞ്ഞുപാത്തു (82) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, നാസർ, ആരിഫ, സുഹ്റ, റംലത്ത്, ഷെഹബാനത്ത്. മരുമക്കൾ. മൊയ്തീൻ കുഞ്ഞ്, സലിം, നാസർ, റസാഖ്, റംലത്ത്, സൽമത്ത്.