ഏലൂർ: തച്ചേത്ത് കിഴക്കേവീട്ടിൽ പി.ആർ. ഗോപാലകൃഷ്ണപിള്ള (85) നിര്യാതനായി. ഫാക്ട് മുൻ ജീവനക്കാരനാണ്. ഭാര്യ: ലീല. മക്കൾ: മീനാകുമാരി, ശ്രീകുമാർ. മരുമക്കൾ: ദേവരാജൻ, ദീപ.