നെടുമ്പാശ്ശേരി: മേയ്ക്കാട് ആനപ്പാറ കോട്ടയ്ക്കൽ വീട്ടിൽ പരേതനായ ഔസേഫിെൻറ ഭാര്യ മറിയം (90) നിര്യാതയായി. മക്കൾ: മേരി, എൽസി, ഡേവീസ്, നിക്സൻ, പരേതരായ വർഗീസ്, മാർട്ടിൻ. മരുമക്കൾ: റോസി, കുര്യാക്കോസ്, പോളച്ചൻ, ലിസി, ഷീബ, റാണി. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് കാരക്കാട്ടുകുന്ന് സെൻറ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.