കൊച്ചി: എറണാകുളം ടി.ഡി റോഡ് വടക്കേ അറ്റത്ത് ഹിന്ദുസ്ഥാൻ വീട്ടിൽ പരേതനായ ഇ.എൻ. സദാനന്ദ കമ്മത്തിെൻറ ഭാര്യ സാവിത്രി കമ്മത്ത് (87) നിര്യാതയായി. മക്കൾ: ശാന്ത, ഡോ. ശ്രീനിവാസ കമ്മത്ത് (ലക്ഷ്മി ആശുപത്രി), ഡോ. സച്ചിതാനന്ദ കമ്മത്ത് (ഐ.എം.എ കൊച്ചി ശാഖ മുൻ പ്രസിഡൻറ്, ഇന്ദിരഗാന്ധി ആശുപത്രി, കടവന്ത്ര). മരുമക്കൾ: ശാന്തകുമാർ (റിട്ട. എഫ്.എ.സി.ടി ചീഫ് എൻജിനീയർ, ജി.എം), വീണ ശ്രീനിവാസ്, സബിതാ സച്ചിതാനന്ദൻ.