പള്ളുരുത്തി: തുണ്ടിപ്പറമ്പിൽ തങ്കപ്പെൻറ ഭാര്യ ശോഭ (75) നിര്യാതയായി. മക്കൾ: അനിൽ, അമിത. മരുമക്കൾ: മഞ്ജു, പരേതനായ സജീവൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.