അങ്കമാലി: മൂക്കന്നൂർ ഒലിവ് മൗണ്ട് ഇഞ്ചയ്ക്ക പാലാട്ടി വീട്ടിൽ ഉറുമീസിെൻറ ഭാര്യ മറിയാമ്മ (75) നിര്യാതയായി. നീലീശ്വരം കോനൂരാൻ കുടുംബാംഗമാണ്. മക്കൾ: ബെന്നി (അനുപ്രിയ ഡി.ടി.എച്ച് സർവിസ്, മൂക്കന്നൂർ), സിസ്റ്റർ റൂബി (റെഡ്ക്രോസ് സിസ്റ്റേഴ്സ്, ഒഡിഷ), ഷേർലി, ബിനോയ്. മരുമക്കൾ: ഷൈല, ആലുവ നീറിക്കോട് പറമ്പത്തുകുടി ജോഷി, നൈജി.