പിറവം: പാഴൂർ താഴത്തുവീട്ടിൽ ശശിധരൻ നായരുടെ ഭാര്യ എം. നളിനി (72) നിര്യാതയായി. തൃപ്പൂണിത്തുറ മണ്ണൂർ കുടുംബാംഗമാണ്. മക്കൾ: ഉഷ (ശ്രീ അന്നപൂർണ ഹോട്ടൽ, പിറവം), ബിന്ദു. മരുമക്കൾ: ശങ്കർ, ബിജു.