പറവൂർ: മാമ്പിള്ളി വീട്ടിൽ എം.വി. ചെറിയാൻ (84) നിര്യാതനായി. ഭാര്യ: പരേതയായ മേരി വട്ടത്തറ. മക്കൾ: ഷീല, വത്സ വർഗീസ് (സെക്രട്ടറി, മഹിള സഹകരണ സംഘം, പറവൂർ), ബാബു (കുവൈത്ത്), ജെസി, ബിജു. മരുമക്കൾ: ചുമ്മാർ തുറവൂർ, വർഗീസ് മാളിയേക്കൽ, ബ്ലെസി (കുവൈത്ത്), ജോളി കൂനമ്മാവ്, സിമി പറക്കാടൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പറവൂർ സെൻറ് തോമസ് കോട്ടക്കാവ് പള്ളി സെമിത്തേരിയിൽ.