പള്ളുരുത്തി: തങ്ങൾനഗറിൽ കടകതഴത്ത് പരേതനായ യൂസഫിെൻറ മകൻ കെ.വൈ. അഷ്റഫ് (68) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: ഷമീർ, ഷബീന, ഷഹന. മരുമക്കൾ: ആഷിം, സിറാജ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് തങ്ങൾനഗർ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.