പാലാ: രാമപുരം മാര്‍ ആഗസ്തിനോസ് കോളജ് കോമേഴ്സ് അധ്യാപകന് മുണ്ടാങ്കല്‍ എടേട്ട് ജോർജുകുട്ടി സെബാസ്റ്റ്യെൻറ ഭാര്യ ജിസ്മിന് മേരി ലൂര്‍ദ്സ് (36) നിര്യാതയായി. അരുവിക്കുഴി കുന്നുംപുറം കുടുംബാംഗമാണ്. മകള്‍: എസ്തേര്‍ മരിയ ജോര്‍ജ്. സഹോദരങ്ങള്‍: ജിജോ (സബ് എഡിറ്റര്‍, ദീപിക ദിനപത്രം), ജിനോ, ജിജു ( ഇരുവരും സോഫ്റ്റ്വെയര് എന്‍ജിനീയേഴ്സ്, ബംഗളൂരു). സംസ്കാരം ഞായറാഴ്ച 2.30ന് മുണ്ടാങ്കല്‍ സെൻറ് ഡൊമിനിക്സ് പള്ളി സെമിത്തേരിയില്‍.