കോതമംഗലം: ആയപ്പാറ മുതുക്കാട്ടിൽ പരേതനായ പൈലിയുടെ ഭാര്യ അന്നമ്മ (88) നിര്യാതയായി. മക്കൾ: മറിയാമ്മ, ലീലാമ്മ, എൽദോസ്, അന്നം, ജെസി, സാനി. മരുമക്കൾ: പൗലോസ്, ഏലിയാസ്, ലീലാമ്മ, എൽദോസ്, ജോസ്, പരേതനായ പൗലോസ്. സംസ്കാരം ഞായറാഴ്ച 12ന് നാഗഞ്ചേരി സെൻറ് ജോർജ് ഹെബ്രോൺ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.