കോതമംഗലം: നേര്യമംഗലം കൂത്തനാടിയിൽ കെ.ഒ. ഫ്രാൻസിസ് (64) നിര്യാതനായി. ഭാര്യ: കല്ലാർ മൂന്നാർ മായ്ക്കൽ കുടുംബാഗം തങ്കമ്മ. മക്കൾ: പ്രജിൽ (കൃഷിഭവൻ, ആരക്കുഴ), പ്രീജീഷ്, പ്രിയ. മരുമക്കൾ: മഞ്ജു, ബിനോയി. സംസ്കാരം ഞായറാഴ്ച 11ന് നേര്യമംഗലം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.