ആലുവ: വിമുക്തടൻ പറാട്ട് പത്മശ്രീയില്‍ സി. രാധാകൃഷ്ണന് നായര്‍ (81) നിര്യാതനായി. ഭാര്യ: പരേതയായ പത്മകുമാരി. മക്കള്‍: രഞ്ജിത്, രശ്മി. മരുമക്കള്‍: അശോകന്, മാലിനി. സംസ്കാരം ഞായറാഴ്ച രവിലെ പത്തിന്.