ഫോർട്ട്കൊച്ചി: സി.പി കനാൽ റോഡിൽ സി.സി 2/843 താമസിച്ചിരുന്ന പരീതിെൻറ മകൻ കെ.പി. ഷാഹുൽഹമീദ് (72) നിര്യാതനായി. ഭാര്യ: പരേതയായ ഉമൈബ ബീവി. മക്കൾ: സുനിത, അനിത. മരുമക്കൾ: നൗഷാദ് ബാവ, നൗഷാദ്.