പള്ളുരുത്തി: നമ്പ്യാപുരം തുണ്ടിയിൽ മുൻ തറേഭാഗം എസ്.ഡി.പി.വൈ കൗൺസിലർ പരേതനായ ടി.എം. രാമദാസിെൻറ ഭാര്യ വാസന്തി (83) നിര്യാതയായി. മകൻ: ടി.ആർ. സുരേഷ് (മുൻ മാനേജർ കോർപറേഷൻ ബാങ്ക്). മരുമകൾ: ഷീല.