മൂവാറ്റുപുഴ: മൂലയിൽ ജോർജ് എം.വി (59) നിര്യാതനായി. ഭാര്യ: പുളിന്താനം എളക്കാട്ട് കുടുംബാംഗം മോളി. മക്കൾ: ജിബിൻ, ജിബിത. മരുമകൻ: ബേസിൽ തായിക്കാട്ട്.