കൊച്ചി: കലൂർ മാടത്തിപറമ്പിൽവീട്ടിൽ കെ.ബി. അബ്ദുൽസലാം (62) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സിമി, സിജില. മരുമക്കൾ: ബഷീർ, സലീം.