മട്ടാഞ്ചേരി: നസ്റത്ത് കുറുപ്പത്ത് പറമ്പ് പനക്കത്തറ വീട്ടിൽ പി.ജെ. ആൻഡ്രൂസ് (80) നിര്യാതനായി. കൊച്ചി നഗരസഭ ഫെറി സർവിസ് മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: ജൂലിയാന. മക്കൾ: മേരി അഗസ്റ്റിഷ്യ, മേരി എലിസബത്ത്. മരുമക്കൾ: സെബാസ്റ്റിൻ, ജോയി ജോസഫ്. സംസ്കാരം ഞായറാഴ്ച 11ന് തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.