തൃപ്പൂണിത്തുറ: വൈമീതി ഓളിപ്പറമ്പിൽ പരേതനായ ഭാസിയുടെ ഭാര്യ അജിത (53) നിര്യാതയായി. മക്കൾ: നിഷ, അശ്വതി, വിഷ്ണു. മരുമക്കൾ: അഭിലാഷ്, അഖിൽ. സംസ്കാരം ഞായറാഴ്ച ഉച്ചട്ട് 12ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍.