കോതമംഗലം: പരീക്കണ്ണി താഴത്തേടത്ത് ജോസഫിെൻറ ഭാര്യ ഊന്നുകൽ ലിറ്റിൽ ഫ്ലവർ െഹെസ്കൂൾ മുൻ അധ്യാപിക സിസിലി (95) നിര്യാതയായി. മാറിക കരിമ്പടക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: സിസി മേഹുൽ (മുംബൈ), സിബി (മസ്കത്ത്), സിജോ (യു.കെ). മരുമക്കൾ: മേഹുൽ മുംബൈ, ബിന്ദു സിബി, ഷൈബി സിജോ. സംസ്കാരം പിന്നീട്.