പറവൂർ: കെടാമംഗലം പുത്തൻപുരക്കൽ (കോളം വീട്) സുകുമാരെൻറ ഭാര്യ പെരുമ്പിള്ളി അരയ വിലാസം സ്കൂൾ മുൻ പ്രധാനാധ്യാപിക ഭവാനി (70) നിര്യാതയായി. മക്കൾ: സിജി, വിജി, നീതു. മരുമക്കൾ: ജോഷി, സാജൻ, കണ്ണൻ.