വൈപ്പിൻ: സൗത്ത് പുതുവൈപ്പ് കളത്തിവീട്ടിൽ ജോസഫ് (66) നിര്യാതനായി. സഹോദരങ്ങൾ: ബേബി, സെലീന, റോസിലി, ജോണി, റാൻസൻ, ലിസി.