പെരുമ്പാവൂർ: മലയിടംതുരുത്ത് കപ്പപ്പറമ്പിൽ പരേതനായ ബാവയുടെ മകൻ സിദ്ദീഖ് (48) നിര്യാതനായി. മലയിടംതുരുത്ത് പൂൾ59ലെ ഐ.എൻ.ടി.യു.സി യൂനിയൻ തൊഴിലാളിയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ജോലിക്കിടെ കുഴഞ്ഞുവീണ ഇദ്ദേഹം ചികിത്സയിലായിരുന്നു. ഭാര്യ: ബീവി. മക്കൾ: ഫസ്ന, ഫെമിന. മരുമകൻ: അജാസ്.