മാറിക: പുതിയകുന്നത്ത് (തെക്കേടത്ത്) പരേതനായ ചാക്കോയുടെ ഭാര്യ ഏലി (95) നിര്യാതയായി. മക്കള്‍ : പി.സി. മാത്യു (ജോണി), പി.സി. ജോസഫ്, മേരി പോള്‍. മരുമക്കള്‍: സിസിലി അത്തിക്കല്‍, ഗ്രേസി ചെങ്ങംതടത്തില്, പോള്‍ വടകോട്. സംസ്കാരം തിങ്കളാഴ്ച രണ്ടിന് മാറിക സെൻറ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ.