മൂവാറ്റുപുഴ: കലൂര്‍ പേരമംഗലം തോട്ടത്തിക്കുടിയില് ടി.വി. ആൻറണി (72) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കള്‍: ബിനു, മഞ്ജു. മരുമക്കള്‍: അമ്പിളി, ജോയി.