കാക്കനാട്: വാഴക്കാല ചേരിയിൽ പരേതനായ സി.ടി. ജോർജ് കാക്കനാടിെൻറ മകൻ ആൻറണി ജോർജ് (58) നിര്യാതനായി. ഭാര്യ: റിമില കാരുവള്ളി. മക്കൾ: നെവിൽ ആൻറണി, നീൽ ആൻറണി, നവ്യ ആൻറണി. സംസ്കാരം തിങ്കളാഴ്ച 11ന് ചെമ്പുമുക്ക് സെൻറ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ.