പിറവം: പാഴൂർ അമ്പലപ്പടി താഴുത്തേൽ വീട്ടിൽ ടി.എൻ. മഹേഷിെൻറ ഭാര്യ സബിത (44) നിര്യാതയായി. വരാപ്പുഴ പഞ്ചായത്തിൽ അക്കൗണ്ട് ഡേറ്റാ ഓപറേറ്ററായിരുന്നു. ചോറ്റാനിക്കര രാധാനിവാസിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണെൻറയും പരേതയായ രാധാമണിയുടെയും മകളാണ്. മക്കൾ: അദിദേവ് (തൊടുപുഴ ലോ കോളജ് വിദ്യാർഥി), യദുദേവ് (പിറവം എം.കെ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി). സംസ്കാരം തിങ്കളാഴ്ച ൈവകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.