പിറവം: കളമ്പൂർ കരിമ്പുംകാട്ടിൽ പരേതനായ ഉലഹന്നാെൻറ ഭാര്യ മറിയാമ്മ (88) നിര്യാതയായി. മക്കൾ: കുഞ്ഞമ്മ, അന്നമ്മ, പരേതയായ ലീലാമ്മ, ജോണി, എൽസി. മരുമക്കൾ: യോഹന്നാൻ, കുര്യൻ, രാജു, മേരി, വർഗീസ്.