ബിനാനിപുരം: എടയാർ മുല്ലശ്ശേരിൽ പരേതനായ കുഞ്ഞൻപിള്ളയുടെ മകൾ കടവത്ത് വിലാസിനി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണപിള്ള. മക്കൾ: ഇന്ദിര, രാമചന്ദ്രൻ, ശശി, ചന്ദ്രിക, അനിമോൻ, ഗീത, രാധാകൃഷ്ണൻ. മരുമക്കൾ: പരമേശ്വരൻ, വിജി, പരേതനായ അജി, ലത, സിന്ധു, സഞ്ചു, സുമി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.