ഫോർട്ട്കൊച്ചി: പട്ടാളം ബിഷപ് ഗാർഡനിൽ പരേതനായ ഷൈഖ് ആദത്തിെൻറ മകൻ ഷൈഖ് ഹബീബ് (55) നിര്യാതനായി. ഭാര്യ: തസ്നീം. മക്കൾ: ഷൈഖ് തൻവീർ, ഷൈഖ് താരിഖ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കൽവത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.