അങ്കമാലി: എളവൂർ കല്ലറയ്ക്കൽ വീട്ടിൽ കുര്യെൻറ മകൻ പോൾസൺ (57) നിര്യാതനായി. അങ്കമാലി കാൻകോർ കമ്പനി ജീവനക്കാരനാണ്. ഭാര്യ: മൂക്കന്നൂർ മാടശ്ശേരി കുടുംബാംഗം ബിനി (കളമശ്ശേരി മെഡിക്കൽ കോളജ്). മക്കൾ: ഡെനിൽ (കാനഡ), മരിയ തെരേസ. സംസ്കാരം തിങ്കളാഴ്ച 11ന് എളവൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.