മൂവാറ്റുപുഴ: സംഗീത സംവിധായകൻ ഈണം ജോസിെൻറ പിതാവും കേരള കലാകേന്ദ്രം തബലിസ്റ്റുമായിരുന്ന ടി.ഡി. ജോസഫ് (ഔസേപ്പ് -90) നിര്യാതനായി. ഭാര്യ: മാറിക പാറത്താഴത്ത് കുടുംബാംഗം പരേതയായ മറിയക്കുട്ടി. മക്കൾ: ബേബി, ഗ്രേസി, ജോസ് (ഈണം ഓർക്കസ്ട്ര, വാഴക്കുളം), ജോയി (ഡൽഹി), ലൈസ, സിബി, ജിൽസ, പരേതനായ സാേൻറാ. മരുമക്കൾ: ത്രേസ്യക്കുട്ടി ആയവന, ജോസ് കാന്തിപ്പാറ, വത്സ കല്ലൂർക്കാട്, സോഫി പന്ന്യാർകുട്ടി, ഉഷ കോതമംഗലം, സാജു വാഴപ്പിള്ളിൽ, ലീന കോതമംഗലം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.