ഇലഞ്ഞി: മുത്തോലപുരം പുതുമനയിൽ പരേതനായ വർക്കിയുടെ ഭാര്യ മറിയക്കുട്ടി (94) നിര്യാതയായി. മുത്തോലപുരം അരഞ്ഞാണിയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോസഫ്, അന്നക്കുട്ടി, പോൾ, വത്സമ്മ, സാലി. മരുമക്കൾ: പരേതയായ ഏലിയാമ്മ, അബ്രഹാം, ഗ്രേസമ്മ, അബ്രേം, ജോർജ്. സംസ്കാരം ബുധനാഴ്ച മൂന്നിന് മുത്തോലപുരം സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.