പറവൂർ: പെരുമ്പടന്ന കണ്ടായകോടത്ത് വീട്ടിൽ ക്ലാര (88) നിര്യാതയായി. ഭർത്താവ്: പരേതനായ ദേവസി. മക്കൾ: മാഗി, ഗ്രേസി, ലിസി, ജാൻസി, മാർട്ടിൻ, പരേതരായ കുഞ്ഞുമോൻ, ആൻറണി, റോയി. മരുമക്കൾ: ജോസി, ആൻറണി, അലോഷ്യസ്, സിന്ധു, നിഷ.